3 players who are likely to be dropped from India's T20 side
ചില താരങ്ങളുടെ ദയനീയ പ്രകടനമാണ് ഇന്ത്യന്‍ തോല്‍വിക്കു വഴിയൊരുക്കിയത്. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കെ ചില താരങ്ങള്‍ക്കു ടീമില്‍ സ്ഥാനം നഷ്ടമാവുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ആരൊക്കെയാണ് ഈ കളിക്കാരെന്നു നോക്കാം.